Scroll to top

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിലെ പെൻഷൻകാർക്ക് ദീർഘനാളായി കിട്ടാനുണ്ടായിരുന്ന മുഴുവൻ പെൻഷൻ ആനുകൂല്യങ്ങളും അനുവദിച്ചു

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിലെ പെൻഷൻകാർക്ക് ദീർഘനാളായി കിട്ടാനുണ്ടായിരുന്ന മുഴുവൻ പെൻഷൻ ആനുകൂല്യങ്ങളും അനുവദിച്ചു

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിലെ പെൻഷൻകാർക്ക് ദീർഘനാളായി കിട്ടാനുണ്ടായിരുന്ന മുഴുവൻ പെൻഷൻ ആനുകൂല്യങ്ങളും അനുവദിച്ചു നൽകിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കേരള സ്പോർട്സ് കൗൺസിൽ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി അനിലാൽ ബഹു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനെ പൊന്നാടഅണിയിക്കുന്നു അസോസിയേഷൻ സെക്രട്ടറി സി.ജയൻ ജോ.സെ. ജവഹർ എസ് കെ ,ടി എ താരാ ദേവി എന്നിവ