Scroll to top

ചരിത്രവും സ്ഥാപകരും

ഉദ്ഭവം

കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പെന്‍ഷനേഴ്സ് അസോസിയേഷന്‍ രൂപീകരിച്ചു.

അസംഘടിതരായ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പെന്‍ഷന്‍ കാരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ഒരു സംഘടന ആവശ്യമാണെന്നും, ആയതിനാല്‍ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പെന്‍ഷനേഴ്സ് അസോസിയേഷന്‍ എന്ന പേരില്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കണമെന്നുമുള്ള അംഗങ്ങളുടെ ആവശ്യം പരിഗണിച്ച് 1955-ലെ 12-മത് തിരുവിതാംകൂര്‍-കൊച്ചി സാഹിത്യ ശാസ്ത്രീയ ധര്‍മ്മ സംഘങ്ങള്‍ രജിസ്റ്റരാക്കല്‍ ആക്ട് അനുസരിച്ച് 'കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പെന്‍ഷനേഴ്സ് അസോസിയേഷന്‍' തിരുവനന്തപുരം എന്നപേരില്‍ ഠ 1288 എന്ന നമ്പരായി 1999 ആഗസ്റ്റ് മാസം പതിനൊന്നാം തീയതി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം ആരംഭിച്ചു.

1999 - 2004
സ്ഥാപക ഭാരവാഹികള്‍

സ്ഥാനം പേര്
പ്രസിഡന്‍റ് ശ്രീ. പി. സുകുമാരന്‍ നായര്‍
വൈസ്-പ്രസിഡന്‍റ് ശ്രീ. എന്‍. കേശവന്‍ നായര്‍
വൈസ്-പ്രസിഡന്‍റ് ശ്രീ. പി. കരുണാകരന്‍ തമ്പി
സെക്രട്ടറി ശ്രീ. പി. നാരായണന്‍ നായര്‍
ജോ: സെക്രട്ടറി ശ്രീ. സി.വി. മാത്യൂസ്
ട്രഷറര്‍ ശ്രീ. ജി. വര്‍ഗ്ഗീസ്
അംഗം ശ്രീ. കെ. രവീന്ദ്രന്‍ നായര്‍